University News
സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ്റി പ​രീ​ക്ഷ
നോ​ണ്‍ സി​യു​സി​എ​സ്എ​സ് 2001 മു​ത​ല്‍ 2009 വ​രെ കാ​ല​യ​ള​വി​ല്‍ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സി​ന് പ്ര​വേ​ശ​നം നേ​ടി പാ​സാ​കാ​ന്‍ എ​ല്ലാ അ​വ​സ​ര​വും ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 27 മു​ത​ല്‍ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം വ​ര്‍​ഷ ബാ​ച്ചി​ല​ര്‍ ഓ​ഫ് ഡ​ന്‍റ​ല്‍ സ​ര്‍​ജ​റി മാ​ര്‍​ച്ച് 2017, ഏ​പ്രി​ല്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ 16 വ​രെ അ​പേ​ക്ഷി​ക്കാം.

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്‌​സ് ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ 13 വ​രെ അ​പേ​ക്ഷി​ക്കാം.

ബ​ജ​റ്റ് അം​ഗീ​ക​രി​ച്ചു

202122 വ​ര്‍​ഷ​ത്തേ​ക്കു​ള്ള 27993.54 ല​ക്ഷം രൂ​പ​യു​ടെ മി​ച്ച​ബ​ജ​റ്റി​ന് 30ന് ​ചേ​ര്‍​ന്ന സെ​ന​റ്റ് യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. അ​ക്കാ​ദ​മി​ക മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു​ള്ള ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണം, ഐ​ടി​എ​സ്ആ​ര്‍ ഹോ​സ്റ്റ​ല്‍ നി​ര്‍​മാ​ണം, പ്ലാ​ന്‍റ് ബ​യോ​ടെ​ക്‌​നോ​ള​ജി കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം​നി​ല നി​ര്‍​മാ​ണം, പ​ഠ​ന​വ​കു​പ്പു​ക​ളു​ടെ ന​വീ​ക​ര​ണം, എ​ക്സ്റ്റ​ന്‍​ഷ​ന്‍ ബ്ലോ​ക്ക് നി​ര്‍​മാ​ണം, വി​ജ്ഞാ​ന വ്യാ​പ​ന കേ​ന്ദ്ര​നി​ര്‍​മാ​ണം, എ​ന​ര്‍​ജി ആ​ന്‍റ് വാ​ട്ട​ര്‍ ഗ്രീ​ന്‍ ഓ​ഡി​റ്റ് തു​ട​ങ്ങി​യ​വ​യ്ക്കാ​യി പ​ദ്ധ​തി പ​ദ്ധ​തി​യേ​ത​ര വി​ഹി​ത​മാ​യി തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.