University News
പ​രീ​ക്ഷാ തീ​യ​തി
ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ 20 മു​ത​ൽ ആ​രം​ഭി​ക്കും. പി​ഴ​യി​ല്ലാ​തെ എ​ട്ടു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു​വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 210 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 55 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ാഫീ​സി​ന് പു​റ​മേ അ​ട​യ്ക്ക​ണം.

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ് ബി​രു​ദ പ​രീ​ക്ഷ​ക​ൾ 28 മു​ത​ൽ ആ​രം​ഭി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ (20132016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​എ​സ്്സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്, 20142016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) സി​ബി​സി​എ​സ്എ​സ് ബി​രു​ദ പ​രീ​ക്ഷ​ക​ൾ 28 മു​ത​ൽ ആ​രം​ഭി​ക്കും.

പ​രീ​ക്ഷ​ാഫീ​സ്

പ്രോ​ജ​ക്ട് ചെ​യ്യു​ന്ന ആ​റാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ പ്രോജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​ഫീ​സാ​യി 80 രൂ​പ അ​ട​യ്ക്ക​ണം. ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്, സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ ആ​ദ്യ​മാ​യെ​ഴു​തു​ന്ന​വ​ർ പ്രൊ​വി​ഷ​ണ​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യി 135 രൂ​പ​യും ഗ്രേ​ഡ് കാ​ർ​ഡി​ന് 160 രൂ​പ​യും അ​ട​യ്ക്ക​ണം.

ഫാ​ക്ക​ൽ​റ്റി ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

യു​ജി​സി സ്ട്രൈ​ഡി​ന്‍റെ​യും മാ​ന്നാ​നം കെ​ഇ കോ​ള​ജി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ‘ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റ്’ എ​ന്ന വി​ഷ​യ​ത്തി​ൽ 15 മു​ത​ൽ 21 വ​രെ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ​വ​രു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ, സെ​ന്‍റ​റു​ക​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ എ​ന്നി​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 500 രൂ​പ. 9496081404, 8848301761, ഇ​മെ​യി​ൽ: stride@ mgu.ac.in.