University News
സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​ടെ​ക്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ 15 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ലോ​​​വ​​​ർ സെ​​​മ​​​സ്റ്റ​​​ർ റെ​​​ഗു​​​ല​​​ർ ബി​​​ടെ​​​ക് പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല.

എം​​​ബി​​​എ ടൈം ​​​ടേ​​​ബി​​​ൾ

പാ​​​ർ​​​ട്ട് ടൈം ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എം​​​ബി​​​എ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ റെ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ (2020 സ്കീം) 28 ​​​ന് ന​​​ട​​​ക്കും. പാ​​​ർ​​​ട്ട് ടൈം ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എം​​​ബി​​​എ അ​​​ഞ്ചാം ട്രൈ​​​മെസ്റ്റർ റെ​​​ഗു​​​ല​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളും എം​​​ബി​​​എ (പാ​​​ർ​​​ട്ട് ടൈം) ​​​എ​​​ട്ടാം ട്രൈ​​​മെ​​​സ്റ്റ​​​ർ റെ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​ക​​​ളും 29 ന് ​​​ന​​​ട​​​ക്കും.

പു​​​തു​​​ക്കി​​​യ ടൈം ​​​ടേ​​​ബി​​​ൾ

മാ​​​റ്റി​​​വ​​​ച്ച ബി ​​​ആ​​​ർ​​​ക്, ബി ​​​എ​​​ച്ച് എം ​​​സി ടി, ​​​ബി ഡെ​​​സ്, എം ​​​ടെ​​​ക്, എം ​​​ആ​​​ർ​​​ക്ക്, എം ​​​പ്ലാ​​​ൻ, റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം ​​​സി എ ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പു​​​തു​​​ക്കി​​​യ സ്ലോ​​​ട്ട് തി​​​രി​​​ച്ചു​​​ള്ള ടൈം ​​​ടേ​​​ബി​​​ൾ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വെ​​​ബ്സൈ​​​റ്റി​​​ൽ.
More News