University News
സി​വി​ലി​യ​ൻ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ദ​​​ക്ഷി​​​ണ വ്യോ​​​മ​​​സേ​​​നാ ആ​​​സ്ഥാ​​​ന​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലെ 28 സി​​​വി​​​ലി​​​യ​​​ൻ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് മൂ​​​ന്നി​​​ലെ എം​​​പ്ലോ​​​യ്മെ​​​ന്‍റ് ന്യൂ​​​സ് കാ​​​ണു​​​ക. അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് മൂ​​​ന്ന്.
More News