University News
ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ് സീ​​​റ്റൊ​​​ഴി​​​വ്
തിരുവനന്തപുരം: കേരളസർവക ലാശാല തു​​​ട​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ​​​വ്യാ​​​പ​​​ന​​​കേ​​​ന്ദ്രം ഗ​​​വ.​​​കെ​​​എ​​​ൻ​​​എം ആ​​​ർ​​​ട്ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തു​​​ന്ന ക​​​ണ്ട ിന്യൂ​​​യിം​​​ഗ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ യൂ​​​ണി​​​റ്റി​​​ൽ മാ​​​ർ​​​ച്ച് 25 നു ​​​ആ​​​രം​​​ഭി​​​ച്ച സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ൻ ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ് (CLISC) കോ​​​ഴ്സി​​​നു ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ണ്ട്. അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത പ്ല​​​സ് ടു. ​​​താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ കോ​​​ള​​​ജി​​​ലെ ക​​​ണ്ട ിന്യൂ​​​യിം​​​ഗ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ യൂ​​​ണി​​​റ്റി​​​ൽ 10 ന് ​​​രാ​​​വി​​​ലെ 11ന് ​​​ഹാ​​​ജ​​​രാ​​​ക​​​ണം.
More News