University News
കു​സാ​റ്റ്: ക്യാ​റ്റ് അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ 202122 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ വി​​​വി​​​ധ ബി​​​രു​​​ദ, ബി​​​രു​​​ദാ​​ന​​​ന്ത​​​ര കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് 100 ​രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 15 വ​​​രെ നീ​​​ട്ടി. എം ​​​ടെ​​​ക്, എം​​​ബി​​​എ, പി​​​എ​​​ച്ച്ഡി കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ മു​​​ന്‍​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച തീ​​​യ​​​തി​​​ക​​​ളി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​കി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​ള്‍ ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​യാ​​​ണ് സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട​​​ത്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ tthps://admis sions.cusat.ac.in വെ​​​ബ് സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. ഫോ​​​ൺ: 04842577100.
More News