University News
പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം
സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ്/​എം​പി​എ​ഡ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​മേ​യ് 2021) പ​രീ​ക്ഷ​ൾ​ക്ക് 24വ​രെ പി​ഴ​യി​ല്ലാ​തെ​യും 27വ​രെ പി​ഴ​യോ​ടു​കൂ​ടെ​യും അ​പേ​ക്ഷി​ക്കാം.

ബി​കോം അ​ഡീ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി​മാ​ർ​ച്ച് 2021) പ​രീ​ക്ഷ​ൾ​ക്ക് 28വ​രെ പി​ഴ​യി​ല്ലാ​തെ​യും 30വ​രെ പി​ഴ​യോ​ടു​കൂ​ടെ​യും അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​ഒ​ക്ടോ​ബ​ർ 2020) പ​രീ​ക്ഷ​ൾ​ക്ക് 22 മു​ത​ൽ 27വ​രെ പി​ഴ​യി​ല്ലാ​തെ​യും 28വ​രെ പി​ഴ​യോ​ടു​കൂ​ടെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം​വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (പ്രി​ലി​മി​ന​റി) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (മേ​യ് 2020) പ​രീ​ക്ഷ​ൾ​ക്ക് മേ​യ് മൂ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ പി​ഴ​യി​ല്ലാ​തെ​യും 11വ​രെ പി​ഴ​യോ​ടു​കൂ​ടെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷിക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ​ക​ർ​പ്പ് 15ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. പ​രീ​ക്ഷാ​വി​ജ്ഞാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റിമേ​യ് 2020) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും പ​ക​ർ​പ്പി​നും 29ന് ​വൈ​കു​ന്നേ​രം അഞ്ചുവ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

മൂ​ന്നാംവ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​കോം (മാ​ർ​ച്ച് 2020) പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.