University News
എം​​​ഫാം: സാ​​​മു​​​ദാ​​​യി​​​ക സം​​​വ​​​ര​​​ണ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കും സ്വാ​​​ശ്ര​​​യ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യ സ​​​ർ​​​ക്കാ​​​ർ മെ​​​രി​​​റ്റ് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും എം​​​ഫാം കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റ്, സാ​​​മു​​​ദാ​​​യി​​​ക സം​​​വ​​​ര​​​ണ ലി​​​സ്റ്റ് എ​​​ന്നി​​​വ പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ ലി​​​സ്റ്റ് പി​​​ന്നീ​​​ട്. എം​​​ഫാം അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും. 0471252 5300.
More News