University News
അ​ധ്യാ​പ​ക ഒ​ഴി​വ്
തേ​​​വ​​​ര: സേ​​​ക്ര​​ഡ് ഹാ​​ർ​​ട്ട് കോ​​​ള​​​ജി​​​ല്‍ അ​​​ണ്‍ എ​​​യ്ഡ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കൊ​​​മേ​​​ഴ്‌​​​സ്, സൈ​​​ക്കോ​​​ള​​​ജി, ഇം​​​ഗ്ലീ​​​ഷ്. മ​​​ല​​​യാ​​​ളം, ഹി​​​ന്ദി, ഫ്ര​​​ഞ്ച് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​ൽ അ​​ധ്യാ​​പ​​ക ഒ​​​ഴി​​​വു​​​ക​​​ളു​​ണ്ട്. നെ​​​റ്റ്, പി​​​എ​​​ച്ച്ഡി യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്ക് മു​​​ന്‍​ഗ​​​ണ​​​ന. അ​​​പേ​​​ക്ഷ​​​ക​​​ള്‍ 30നു ​​​മു​​​മ്പ് നേ​​​രി​​​ട്ടോ, eastc ampu [email protected]ലോ സ​​​മ​​​ര്‍​പ്പി​​​ക്കാം.
More News