കേരള കലാമണ്ഡലം ഡീംഡ് സർവകലാശാലയിൽ നിന്ന് നാടകപഠനത്തിൽ ഡോക്ടറേറ്റ് നേടിയ എ.എ. ചന്ദ്രദാസൻ. എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ രസതന്ത്രം അധ്യാപകനായിരുന്നു. നാടക സംവിധായകനും ലോകധർമി കോച്ചിയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമാണ്. നിരവധി വിദേശരാജ്യങ്ങളിൽ നാട കം അവതരിപ്പിച്ചിട്ടുണ്ട്. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്.