University News
കെ​മാ​റ്റ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​ബി​​​എ കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ന​​​ട​​​ന്ന പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാഫ​​​ലം ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.​​​ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ ഷാ​​​ജി നീ​​​ല​​​ക​​​ണ്ഠ​​​ൻ ഒ​​​ന്നാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി.

പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​യി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 10 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യ ജ​​​ന​​​റ​​​ൽ/​​​എ​​​സി​​​ഇ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​രും കു​​​റ​​​ഞ്ഞ​​​ത് 7.5 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യ എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്. ഫോ​​​ണ്‍: 04712525300.
More News