University News
വി​മ​ല്‍ജ്യോ​തി​യി​ല്‍ എം​ബി​എ പ്ര​വേ​ശ​നം
ക​​​ണ്ണൂ​​​ര്‍: ചെ​​​മ്പേ​​​രി വി​​​മ​​​ല്‍ജ്യോ​​​തി​​​യി​​​ല്‍ 2021 23 ബാ​​​ച്ച് എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഇ​​​ന്‍റ​​​ര്‍​വ്യൂ 29, 30, തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തും. ഇ​​​ന്‍റ​​​ര്‍​വ്യൂ​​​വി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ vjim.ac.in/admission/onlineapplication/ എ​​​ന്ന വെ​​​ബ് ലി​​​ങ്കി​​​ലൂ​​​ടെ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ഫോം ​​​സ​​​മ​​​ര്‍​പ്പി​​​ക്ക​​ണം.

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജി​​​ന് ക​​​ണ്ണൂ​​​ര്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും എ​​​ഐ​​​സി​​​ടി​​​ഇ​​​യു​​​ടെ​​​യും അം​​​ഗീ​​​കാ​​​ര​​​മു​​​ണ്ട്. മാ​​​ര്‍​ക്ക​​​റ്റിം​​​ഗ്, ഫി​​​നാ​​​ന്‍​സ്, ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്‌​​​സ് മാ​​​നേ​​​ജ്മെ​​ന്‍റ് എ​​​ന്നി​​​വ​​​യി​​​ല്‍ ​ഡ്യൂ​​​വ​​​ല്‍ സ്‌​​​പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നാ​​​ണ് കോ​​​ള​​​ജി​​​ലു​​​ള്ള​​​ത്.

വി​​​ദേ​​​ശ​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ക​​​മ്പ​​​നി​​​ക​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും വി​​​വി​​​ധ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സു​​​ക​​​ളും പ​​​ഠ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഒ​​​രു​​​ക്കും. ഉ​​​ന്ന​​​ത​​മാ​​​ര്‍​ക്കോ​​​ടെ ബി​​​രു​​​ദം നേ​​​ടി വി​​​മ​​​ല്‍ജ്യോ​​​തി​​​യി​​​ല്‍ അ​​​ഡ്മി​​​ഷ​​​ന്‍ നേ​​​ടു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് 40,000 രൂ​​​പ​​​യു​​​ടെ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് വ്യ​​​വ​​​സ്ഥ​​​ക​​​ള്‍​ക്കു വി​​​ധേ​​​യ​​​മാ​​​യി ന​​​ല്‍​കു​​​ന്ന​​​താ​​​ണ്. 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം മാ​​​ര്‍​ക്കോ​​​ടെ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ര്‍​ക്കും അ​​​വ​​​സാ​​​ന​​വ​​​ര്‍​ഷ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും ഇ​​​ന്‍റ​​​ര്‍​വ്യൂ​​​വി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം.

ക്യാ​​​റ്റ്, സി​​​മാ​​​റ്റ്, കെ ​​​മാ​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ സ്‌​​​കോ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം. 9400512240, 9400062919.
More News