University News
ബോ​​യി​​ല​​ർ ഓ​​പ്പ​​റേ​​ഷ​​ൻ എ​​ൻ​​ജി​​നി​​യേ​​ഴ്സ് പ​​രീ​​ക്ഷ
തി​​രു​​വ​​ന​​ന്ത​​പു​​രം: ഫാ​​ക്ട​​റീ​​സ് ആ​​ന്റ് ബോ​​യി​​ലേ​​ഴ്സ് വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന ബോ​​യി​​ല​​ർ ഓ​​പ്പ​​റേ​​ഷ​​ൻ എ​​ൻ​​ജി​​നി​​യേ​​ഴ്സ് എ​​ഴു​​ത്ത് പ​​രീ​​ക്ഷ സെ​​പ്റ്റം​​ബ​​ർ 11, 12 തി​​യ​​തി​​ക​​ളി​​ലും പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ ന​​വം​​ബ​​ർ 18, 19, 20 തി​​യ​​തി​​ക​​ളി​​ലും ന​​ട​​ക്കും. അ​​പേ​​ക്ഷ മേ​​യ് 31ന​​കം ഓ​​ൺ​​ലൈ​​ൻ ആ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റൗ​​ട്ട് ജൂ​​ൺ 19 വൈ​​കി​​ട്ട് അ​​ഞ്ചി​​ന​​കം ല​​ഭി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: www.fabke rala.gov.in..
More News