ആർഐഎംസി പ്രവേശനം: പരീക്ഷ മാറ്റി
തിരുവനന്തപുരം : ആർഐഎംസി എൻട്രൻസ് പരീക്ഷയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മേയ് 21 വരെ നീട്ടി. ജൂൺ അഞ്ചിന് നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.