University News
അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​ൽ​ ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 15. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.ssu s.ac.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​ക.
More News