University News
ബി​​​ബി​​​എ മാ​​​ർ​​​ക്ക് ലി​​​സ്റ്റ് കൈ​​​പ്പ​​​റ്റ​​​ണം
തിരുവനന്തപുരം: കേരള സർവ കലാശാല ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​ബി​​​എ (ആ​​​ന്വ​​​ൽ സ്കീം ​​​പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ) റെ​​​ഗു​​​ല​​​ർ, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ അ​​​ത​​​ത് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കൈ​​​പ്പ​​​റ്റാം. പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മെ​​​മ്മോ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ത് സെ​​​ക്‌​​​ഷ​​​നി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച് മാ​​​ർ​​​ക്ക് ലി​​​സ്റ്റ് കൈ​​​പ്പ​​​റ്റ​​​ണം.
More News