University News
എം​​​ടെ​​​ക് ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
തിരുവനന്തപുരം: കേരളസർവകലാശാല 2021 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ എം​​​ടെ​​​ക് ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് വി​​​ത്ത് സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​ൻ ഇ​​​ൻ ഡി​​​ജി​​​റ്റ​​​ൽ ഇ​​​മേ​​​ജ് ക​​​ന്പ്യൂ​​​ട്ടിം​​​ഗ് (20182020), സി​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. 2021 ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ എം​​​ഫി​​​ൽ കെ​​​മി​​​സ്ട്രി (20192020), സി​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News