University News
പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തി
കോട്ടയം: എംജി സർവകലാശാല ഏ​​പ്രി​​ൽ 30ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന​​തും മാ​​റ്റി​​വ​​ച്ച​​തു​​മാ​​യ നാ​​ലാം വ​​ർ​​ഷ ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് (2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 21 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.
More News