University News
ഡി​​​സി​​​എ കോ​​​ഴ്സ് അ​​​ഞ്ചാം ബാ​​​ച്ച് പൊ​​​തു​​​പ​​​രീ​​​ക്ഷ മാ​​​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ കേ​​​ര​​​ള മെ​​​യ് 17 മു​​​ത​​​ൽ 28 വ​​​രെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഡി​​​സി​​​എ കോ​​​ഴ്സ് അ​​​ഞ്ചാം ബാ​​​ച്ച് പൊ​​​തു​​​പ​​​രീ​​​ക്ഷ (തി​​​യ​​​റി, പ്രാ​​​ക്ടി​​​ക്ക​​​ൽ) മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കു​​​മെ​​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
More News