University News
ഡി​​​സി​​​എ പ്ര​​​വേ​​​ശ​​​നം: 31 വരെ അപേക്ഷിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ കേ​​​ര​​​ള മു​​​ഖേ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ/ എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി/ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഡി​​​പ്ലോ​​​മ ഇ​​​ൻ ക​​​മ്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ കോ​​​ഴ്സ് (ഡി​​​സി​​​എ) ആ​​​റാം ബാ​​​ച്ച് പ്ര​​​വേ​​​ശ​​​ന, പു​​​നഃ​​​പ്ര​​​വേ​​​ശ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 31 വ​​​രെ​​​യും 60 രൂ​​​പ പി​​​ഴ​​​യോ​​​ടെ ജൂ​​​ൺ 15 വ​​​രെ​​​യും ന​​​ട​​​ത്താ​​​ം.
More News