University News
തീ​​​യ​​​തി പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു
തിരുവനന്തപുരം: കേരള സർവക ലാശാല ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളു​​​ടേ​​​യും നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളു​​​ടേ​​​യും പ്രോ​​​ജ​​​ക്ട് അ​​​ത​​​തു കോ​​​ഴ്സു​​​ക​​​ളു​​​ടെ പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ക്കു​​​ന്ന പ​​​രീ​​​ക്ഷാ​​​ത്തീ​​​യ​​​തി ക​​​ഴി​​​ഞ്ഞ് പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​ക​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട വി​​​ധ​​​ത്തി​​​ൽ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു.

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ/​​​ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളു​​​ടേ​​​യും നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളു​​​ടേ​​​യും ഇ​​​ന്‍റേ​​​ണ​​​ൽ മാ​​​ർ​​​ക്ക് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി അ​​​ത​​​തു കോ​​​ഴ്സു​​​ക​​​ളു​​​ടെ തി​​​യ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച​​​തി​​​നു ശേ​​​ഷം അ​​​റി​​​യി​​​ക്കും.
More News