University News
ഗൈ​ഡു​ക​ളു​ടെ കീ​ഴി​ലു​ള്ള പി​എ​ച്ച്ഡി ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം
പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍, യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യും 202021 അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു​ള്ള ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ദീ​ര്‍​ഘി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പി​എ​ച്ച്ഡി 2021 വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം നി​ലി​വി​ലു​ള്ള ഒ​ഴി​വു​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി പു​തു​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ഗ​വേ​ഷ​ക മാ​ര്‍​ഗ നി​ര്‍​ദേ​ശ​ക​രു​ടെ കീ​ഴി​ല്‍ ഗ​വേ​ഷ​ക​രു​ടെ ഒ​ഴി​വു സം​ബ​ന്ധി​ച്ച നി​ലി​വി​ലു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ നി​ശ്ചി​ത മാ​തൃ​ക​യി​ല്‍ 18ന് ​മു​മ്പാ​യി ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റി​സ​ര്‍​ച്ചി​ല്‍ ഇ​മെ​യി​ല്‍ മു​ഖേ​ന അ​റി​യി​ക്കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റി​സ​ര്‍​ച്ചി​ന്‍റെ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ണ്‍ 0494 2407497, 9847662502

കോ​വി​ഡ് കാ​ല സൗ​ജ​ന്യ ഇ ​കൗ​ൺ​സ​ലിം​ഗ്
സൈ​ക്കോ​ള​ജി പ​ഠ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് കാ​ല​ത്തെ സ​ങ്കീ​ർ​ണ മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്ക് കൗ​ൺ​സ​ലിം​ഗ് ആ​വ​ശ്യ​മു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി സൗ​ജ​ന്യ​മാ​യി ഇ​കൗ​ൺ​സ​ലിം​ഗ് ന​ൽ​കു​ന്നു. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പി​എ​ച്ച്ഡി​യു​മു​ള്ള യോ​ഗ്യ​രാ​യ സൈ​ക്കോ​ള​ജി​സ്റ്റു​ക​ൾ ന​ൽ​കു​ന്ന ക​ൺ​സ​ലിം​ഗ് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. രാ​വി​ലെ 10 നും ​വൈ​കു​നേ​രം ആ​റി​നും ഇ​ട​യി​ൽ വി​ളി​ക്കു​ക. 8330039301, 7736434980, 8086959209.
More News