University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ൾ ജൂ​ൺ ര​ണ്ടാം വാ​രം മു​ത​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ അ​​​വ​​​സാ​​​ന വ​​​ർ​​​ഷ/​​​സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ ജൂ​​​ൺ ര​​​ണ്ടാം വാ​​​രം കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് ആ​​​രം​​​ഭി​​​ക്കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ കൈ​​​ക്കൊ​​​ള്ളാ​​​ൻ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സി​​​ൻ​​​ഡി​​​ക്ക​​​റ്റി​​​ന്‍റെ പ​​​രീ​​​ക്ഷാ സ്ഥി​​​രം സ​​​മി​​​തി​​​യു​​​ടെ പ്ര​​​ത്യേ​​​ക യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.