University News
കു​​​സാ​​​റ്റ്: ക്യാ​​​റ്റ് 16, 17, 18 തീ​​​യ​​​തി​​​ക​​​ളി​​​ൽ
ക​​​ള​​​മ​​​ശേ​​​രി: കോ​​​വി​​​ഡ് വ്യ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മാ​​​റ്റി​​​വ​​​ച്ച കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വി​​​വി​​​ധ അ​​​ക്കാ​​​ഡ​​​മി​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ (ക്യാ​​​റ്റ്)​ ജൂ​​​ലൈ 16,17,18 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​മെ​​ന്നു കു​​​സാ​​​റ്റ് ഡ​​​യ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് അ​​​ഡ്മി​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. https://admis sions.cusat.ac.in.
More News