University News
കു​സാ​റ്റ് എം‌ബിഎ: 31 വ​രെ അ​പേ​ക്ഷി​ക്കാം
ക​​​ള​​​മ​​​ശേ​​​രി: കു​​​സാ​​​റ്റ് സ്‌​​​കൂ​​​ൾ ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ലെ എം‌​​ബി‌​​​എ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​ലേ​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി ഈ ​​മാ​​സം 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. പോ​​ർ​​ട്ട​​ൽ:​ https://admissio ns.cusat.ac.in. എം‌​​ബി‌​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​യി അ​​​പേ​​​ക്ഷി​​ക്കു​​ന്ന​​വ​​ർ​​ക്ക് ബി​​രു​​ദ​​ത്തി​​നു കു​​​റ​​​ഞ്ഞ​​​ത് 50 ശ​​​ത​​​മാ​​​നം (ഒ​​​ബി​​സി 45%, എ​​​സ്‌​​സി/​​​എ​​​സ്ടി പാ​​​സ് മാ​​​ർ​​​ക്ക്) ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. കൂ​​​ടാ​​​തെ സി​​​മാ​​​റ്റ് 2021/ ഐ​​ഐ​​എം ന​​​ട​​​ത്തി​​​യ ക്യാ​​​റ്റ് 2020/ കെ​​​മാ​​​റ്റ് 2021 എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തി​​​ലെ​​​ങ്കി​​​ലും സാ​​​ധു​​​വാ​​​യ സ്കോ​​​ർ കൂ​​​ടി ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.
More News