University News
പ​​​രീ​​​ക്ഷ​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു
ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്നു​​​മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​നി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ൾ ഈ​​​മാ​​​സം 14 മു​​​ത​​​ൽ ന​​​ട​​​ത്തും. ടൈം​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വെ​​​ബ്സൈ​​​റ്റി​​​ൽ.

14ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന തേ​​​ർ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ എം​​​ബി​​​ബി​​​എ​​​സ്‌ ഡി​​​ഗ്രി പാ​​​ർ​​​ട്ട് ര​​​ണ്ട് റെ​​​ഗു​​​ല​​​ർ & സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി, ഫൈ​​​ന​​​ൽ ബി​​​ഡി​​​എ​​​സ്‌ പാ​​​ർ​​​ട്ട് ര​​​ണ്ട് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 & 2010 സ്കീം) ​​​തി​​​യ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ടൈം​​​ടേ​​​ബി​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ

ജൂ​​​ലൈ 12ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന എം​​​ഡി​​​എ​​​സ്‌ പാ​​​ർ​​​ട്ട് ഒ​​​ന്ന് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2018 സ്കീം), ​​​എം​​​ഡി​​​എ​​​സ്‌ പാ​​​ർ​​​ട്ട് ര​​​ണ്ട് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2018 & 2016 സ്കീം) ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 11 മു​​​ത​​​ൽ 24 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

റീ ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം

മാ​​​ർ​​​ച്ചി​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ത്തി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ, ര​​​ണ്ടാം വ​​​ർ​​​ഷ എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ റീ ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News