University News
പു​​​തി​​​യ പ​​​രീ​​​ക്ഷാ​​​ കേ​​​ന്ദ്ര​​​ങ്ങ​​​ൾ: ആ​​​റു​​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം
ജൂ​​​ൺ 15,16 തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​രി​​​ധി​​​ക്കു പു​​​റ​​​ത്തു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളും, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ ഉ​​​പ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും അ​​​നു​​​വ​​​ദി​​​ച്ചു. താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ർ​​​ക്കു സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ കേ​​​ന്ദ്ര​​​മോ/​​​ഉ​​​പ​​​കേ​​​ന്ദ്ര​​​മോ അ​​​നു​​​വ​​​ദി​​​ച്ചു കി​​​ട്ടു​​​ന്ന​​​തി​​​ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ്വ​​​ന്തം പ്രൊ​​​ഫൈ​​​ൽ വ​​​ഴി ജൂ​​​ൺ ആ​​​റി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. നേ​​​രി​​​ട്ടോ,ത​​​പാ​​​ൽ മു​​​ഖേ​​​ന​​​യോ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല.

ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

ജൂ​​​ൺ 15,16 തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളു​​​ടെ പു​​​തു​​​ക്കി​​​യ ടൈം ​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ടൈം ​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ.