University News
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ 15 മു​ത​ൽ
കോട്ടയം: എംജി സർവകലാ ശാല ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ (റെ​ഗു​ല​ർ, പ്രൈ​വ​റ്റ് ) 15ന് ​ആ​രം​ഭി​ക്കു​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ർ അ​റി​യി​ച്ചു. ബി​എ​ഡ് നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 16, 17, 18 തി​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭി​ക്കും.