University News
പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി
കോട്ടയം: എംജി സർവകലാ ശാല ക​ഴി​ഞ്ഞ ഏ​പ്രി​ൽ 30ന് ​ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ 15 മു​ത​ൽ ആ​രം​ഭി​ക്കും.