University News
മാ​സ്റ്റ​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് പ​രീ​ക്ഷാഫ​ലം
കോട്ടയം: എംജി സർവകലാശാല 2019 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 17 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.