University News
പ​രീ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്. 2009 സ്കീം ​ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 2014 സ്കീം ​റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും 16ന് ​ആ​രം​ഭി​ക്കും. 2009 സ്കീം ​ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 2014 സ്കീം ​റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും 15ന് ​ആ​രം​ഭി​ക്കും.

2015 സി​ല​ബ​സ് 2018 മു​ത​ല്‍ പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് ഹി​യ​റിം​ഗ് ഇം​പ​യ​ര്‍​മെ​ന്‍റ് സ്പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 15ന് ​ആ​രം​ഭി​ക്കും.
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2016 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി. ബി​രു​ദ കോ​ഴ്സു​ക​ളു​ടെ ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 15ന് ​ആ​രം​ഭി​ക്കും.

2013 മു​ത​ല്‍ പ്ര​വേ​ശ​നം ഒ​ന്നാം വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​പി​എ​ഡ് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 15ന് ​ആ​രം​ഭി​ക്കും.

2017 മു​ത​ല്‍ പ്ര​വേ​ശ​നം ഒ​ന്നാം വ​ര്‍​ഷ ബി​എ​ച്ച്എം ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ 15ന് ​ആ​രം​ഭി​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍, എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി ബി​രു​ദ കോ​ഴ്സു​ക​ളു​ടെ ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 15ന് ​ആ​രം​ഭി​ക്കും.

സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി മീ​ഡി​യ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ 15ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക്. നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി 2019 സ്കീം 2019 ​പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളും 2016 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 15ന് ​ആ​രം​ഭി​ക്കും.
ഒ​ന്ന്,ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 15നും ​നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ 16നും ​ആ​രം​ഭി​ക്കും.
More News