University News
പ​രീ​ക്ഷാ​ത്തീ​യ​തി പു​തു​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് രോ​​​ഗവ്യാ​​​പ​​​ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഏ​​​പ്രി​​​ൽ 20 മു​​​ത​​​ൽ മേ​​​യ് മാ​​​സം 20 വ​​​രെ മാ​​​റ്റിവ​​​യ്ക്ക​​​പ്പെ​​​ട്ട പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.​ വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ് സൈ​​​റ്റി​​​ൽ.

ഏ​​​പ്രി​​​ൽ 27 മു​​​ത​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന​​​തും മാ​​​റ്റി​​​വ​​​ച്ച​​​തു​​​മാ​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ഡ്. (2018 സ്കീം ​​​റെ​​​ഗു​​​ല​​​ർ ആ​​​ന്‍​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 2015 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ഡി​​​ഗ്രി പ​​​രീ​​​ക്ഷ 25 മു​​​ത​​​ൽ ന​​​ട​​​ത്തും. മേ​​​യ് 17 മു​​​ത​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന​​​തും മാ​​​റ്റി​​​വ​​​ച്ച​​​തു​​​മാ​​​യ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ഡ്. (2018 സ്കീം ​​​റെ​​​ഗു​​​ല​​​ർ ആ​​​ന്‍​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ഡി​​​ഗ്രി പ​​​രീ​​​ക്ഷ 30 മു​​​ത​​​ൽ ന​​​ട​​​ത്തും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.