University News
ബി​ടെ​ക് മെ​റൈ​ൻ എ​ൻ​ജി​നിയ​റിം​ഗ് പ്ര​വേ​ശ​നം
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​​കു​​​സാ​​​റ്റ്)​​​യു​​​ടെ 2021 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ ബി​​​ടെ​​​ക് മ​​​റൈ​​​ൻ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം അ​​​ക്കാ​​​ഡ​​​മി​​​ക് പ്രോ​​​സ്പെ​​​ക്ട​​​സി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 2021നെ ​​​അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ന​​​ട​​​ത്തും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്സൈ​​​റ്റ് https://admissions.cusat.ac.in/ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News