University News
എ​ല്‍​എ​ല്‍​ബി, എ​ല്‍​എ​ല്‍​എം അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ആ​​​ലു​​​വ: ചൂ​​​ണ്ടി ഭാ​​​ര​​​ത​​​മാ​​​താ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ലീ​​​ഗ​​​ല്‍ സ്റ്റ​​​ഡീ​​​സി​​​ലെ 202122 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള്ള പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ എ​​​ല്‍​എ​​​ല്‍​ബി, ബി​​​കോം എ​​​ല്‍​എ​​​ല്‍​ബി, ബി​​​ബി​​​എ എ​​​ല്‍​എ​​​ല്‍​ബി, ദ്വി​​​വ​​​ത്സ​​​ര ക്രി​​​മി​​​ന​​​ല്‍ ലോ ​​​എ​​​ല്‍എ​​​ല്‍​എം, കൊ​​​മേ​​​ഴ്‌​​​സ​​​ല്‍ ലോ, ​​​എ​​​ല്‍​എ​​​ല്‍​എം എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​​ണ്‍: 0484 2838070, 9207748070, ഇ​​​മെ​​​യി​​​ല്‍:[email protected], [email protected].
More News