റീ അപ്പീയറന്‍സ് 10 മുതല്‍
ജൂലൈ 26 മുതല്‍ 30 വരെ നടത്തേണ്ടിയിരുന്ന ഒന്നും ആറും സെമസ്റ്റര്‍ ബിഎ റീ അപ്പീയറന്‍സ് പരീക്ഷകള്‍ ഈ മാസം10ന് ആരംഭിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.