University News
വാക് ഇൻ ഇന്‍റർവ്യൂ 11ന്
കാ​​ല​​ടി: ശ്രീ ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ്റ്റു​​ഡ​​ന്‍റ്സ് കൗ​​ണ്‍സി​​ല​​ർ ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി ഈ ​​മാ​​സം 11നു ​​രാ​​വി​​ലെ 11.00ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ആ​​സ്ഥാ​​ന​​ത്ത് വാ​​ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും അ​​വ​​യു​​ടെ പ​​ക​​ർ​​പ്പും ബ​​യോ​​ഡാ​​റ്റ​​യും സ​​ഹി​​തം അ​​ന്നേ ദി​​വ​​സം രാ​​വി​​ലെ 10.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ആ​​സ്ഥാ​​ന​​ത്ത് ഹാ​​ജ​​രാ​​ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.ssus.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News