University News
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല 2021 ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ സം​​​സ്കൃ​​​തം സാ​​​ഹി​​​ത്യം, സാ​​​ഹി​​​ത്യം ആ​​​ൻ​​​ഡ് ഐ​​​ടി, സം​​​സ്കൃ​​​തം ന്യാ​​​യം, മോ​​​ഹി​​​നി​​​യാ​​​ട്ടം, മ്യൂ​​​സി​​​ക് എ​​​ന്നീ ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റു​​​ക​​​ളു​​​ടെ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി ​​​എ റെ​​​ഗു​​​ല​​​ർ/ റീ ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്/ റീ ​​​അ​​​ഡ്മി​​​ഷ​​​ൻ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.ssus.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News