University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ഒ​ക്ടോ​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ്‌​സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 20 വ​രെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ തി​യ​തി

ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (സേ) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

27 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ തേ​ർ​ഡ് ബി​എ​എം​എ​സ്‌ പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, തേ​ർ​ഡ് ബി​എ​എം​എ​സ്‌ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016&2012 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ എ​ന്നി​വ ന​ട​ക്കും

13 മു​ത​ൽ 25 വ​രെ സെ​ക്ക​ൻ​ഡ് ബി​എ​എം​എ​സ്‌ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016, 2012, 2010 (പാ​ർ​ട്ട് 1) സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, സെ​ക്ക​ൻ​ഡ് ബി​എ​എം​എ​സ്‌ പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ എ​ന്നി​വ ന​ട​ക്കും.

പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

ഒ​ക്ടോ​ബ​ർ ഒ​ന്നി​നു തു​ട​ങ്ങാ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി ​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ കേ​ന്ദ്രം

എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​തി​യ​റി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ഡ്മി​റ്റ് കാ​ർ​ഡ് അ​വ​ര​വ​രു​ടെ കോ​ള​ജി​ൽ​നി​ന്നു കൈ​പ്പ​റ്റി പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം.
More News