University News
സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ കാ​​​മ്പ​​​സി​​​ല്‍ എം​​​എ​​​ഡ്
കാ​​​ലി​​​ക്ക​​​റ്റ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ പ​​​ഠ​​​ന​​​വ​​​കു​​​പ്പി​​​ല്‍ എം​​​എ​​​ഡ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​രും അ​​​തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച​​​തു​​​മാ​​​യ​​​വ​​​ര്‍ അ​​​പേ​​​ക്ഷ​​​യു​​​ടെ പ​​​ക​​​ര്‍​പ്പ്, ബി​​​എ​​​ഡ്, പി​​​ജി, അ​​​വ​​​സാ​​​ന വ​​​ര്‍​ഷ മാ​​​ര്‍​ക്കു​​​ലി​​​സ്റ്റു​​​ക​​​ള്‍, സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ര്‍​പ്പ് 14ന​​​കം ഇ​​​മെ​​​യി​​​ലാ​​​യി അ​​​യ​​​ക്ക​​​ണം. വി​​​ലാ​​​സം cumedadmission2021<\@>gmail.com.
വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ വെ​​​ബ് സൈ​​​റ്റി​​​ലെ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ പ​​​ഠ​​​ന വ​​​കു​​​പ്പി​​​ന്‍റെ അ​​​ഡ്മി​​​ഷ​​​ന്‍ ലി​​​ങ്ക് സ​​​ന്ദ​​​ര്‍​ശി​​​ക്കാം.

പി​​​എ​​​സ്‌​​​സി സം​​​ശ​​​യ​​​ങ്ങ​​​ള്‍​ക്കു മ​​​റു​​​പ​​​ടി

പി​​​എ​​​സ്‌​​​സി സം​​​ബ​​​ന്ധ​​​മാ​​​യ സം​​​ശ​​​യ​​​ങ്ങ​​​ള്‍ ദൂ​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എം​​​പ്ലോ​​​യ്മെ​​​ന്റ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ഗൈ​​​ഡ​​​ന്‍​സ് ബ്യൂ​​​റോ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മ​​​ല​​​പ്പു​​​റം ജി​​​ല്ലാ പി​​​എ​​​സ്‌​​​സി ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ല്‍ സൗ​​​ക​​​ര്യം. പി​​​എ​​​സ്‌​​​സി ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി രേ​​​ഖ​​​ക​​​ള്‍ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും സ​​​ഹാ​​​യ​​​വും ഇ​​​വി​​​ടെ ന​​​ല്‍​കും. പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ വൈ​​​കീ​​​ട്ട് അ​​​ഞ്ച് വ​​​രെ​​​യാ​​​ണ് സേ​​​വ​​​നം. ഫോ​​​ണ്‍: 0494 2405540. ഇ ​​​മെ​​​യി​​​ല്‍ugbkozd.emp.lbr<\@>kerala.gov.in

പ്രാ​​​ക്ടി​​​ക്ക​​​ല്‍ പ​​​രീ​​​ക്ഷ

ര​​​ണ്ടാം വ​​​ര്‍​ഷ ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ല്‍ ബ​​​യോ​​​കെ​​​മി​​​സ്ട്രി, മെ​​​ഡി​​​ക്ക​​​ല്‍ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി ന​​​വം​​​ബ​​​ര്‍ 2019 സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ര​​​ണ്ടാം ഷെ​​​ഡ്യൂ​​​ള്‍ പ്രാ​​​ക്ടി​​​ക്ക​​​ല്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍ 10, 13 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കും.

പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ

അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ള്‍, എ​​​സ്ഡി​​​ഇ, പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ 2019 പ്ര​​​വേ​​​ശ​​​നം നാ​​​ലാം സെ​​​മ​​​സ്റ്റ​​​ര്‍ ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ ഏ​​​പ്രി​​​ല്‍ 2021 റ​​​ഗു​​​ല​​​ര്‍ പ​​​രീ​​​ക്ഷ​​​യ്ക്ക് പി​​​ഴ കൂ​​​ടാ​​​തെ 14 വ​​​രെ​​​യും 170 രൂ​​​പ പി​​​ഴ​​​യോ​​​ടെ 16 വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച് 20 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.

ഗ​​​സ്റ്റ് അ​​​ദ്ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം

സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ഹെ​​​ല്‍​ത്ത് സ​​​യ​​​ന്‍​സി​​​ല്‍ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ന്നു. 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ എം​​​എ​​​സ്‌​​​സി ഫു​​​ഡ് സ​​​യ​​​ന്‍​സ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, ഫു​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ എം​​​ടെ​​​ക്, ബി​​​ടെ​​​ക് എ​​​ന്നി​​​വ പാ​​​സാ​​​യ​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം അ​​​ഭി​​​ല​​​ഷ​​​ണീ​​​യം. യോ​​​ഗ്യ​​​രാ​​​യ​​​വ​​​ര്‍ 15നു ​​​രാ​​​വി​​​ലെ 11 ന് ​​​അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ സ​​​ഹി​​​തം സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ഹെ​​​ല്‍​ത്ത് സ​​​യ​​​ന്‍​സി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം. ഫോ​​​ണ്‍ : 0494 2407345.

പു​​​ന​​​ര്‍​മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ ഫ​​​ലം

ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ര്‍ ബി​​​എ​​​ഡ് ഹി​​​യ​​​റിം​​​ഗ് ഇം​​​പ​​​യ​​​ര്‍​മെ​​​ന്‍റ് സ്‌​​​പെ​​​ഷ​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ ഏ​​​പ്രി​​​ല്‍ 2020 പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​ന​​​ര്‍​മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News