University News
പ​​​രീ​​​ക്ഷാ​​​ഫ​​​ലം
വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ഠ​​​ന​​​കേ​​​ന്ദ്രം ന​​​ട​​​ത്തി​​​യ മൂ​​​ന്ന്, നാ​​​ല് സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​​സി. കം​​പ്യൂ​​​ട്ട​​​ർ ​സ​​​യ​​​ൻ​​​സ് (എ​​​സ്ഡി​​​ഇ. 2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ ആ​​​ന്‍​ഡ് 2017 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ഡി​​​സം​​​ബ​​​ർ 2020 പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പ്രാ​​​ക്ടി​​​ക്ക​​​ൽ

ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എം​​​എ​​​സ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്, ബി​​​എ​​​സ്‌​​​സി ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ന്‍​ഡ് കാ​​​റ്റ​​​റിം​​​ഗ് സ​​​യ​​​ൻ​​​സ് കോ​​​ഴ്സു​​​ക​​​ളു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ 23 ന് ​​​ആ​​​രം​​​ഭി​​​ക്കും.

പ​​​രീ​​​ക്ഷാ​​​ഫീ​​​സ്

ഒ​​​ക്ടോ​​​ബ​​​ർ 20 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ഫ്എ (പെ​​​യി​​​ന്‍റിം​​​ഗ് ആ​​​ന്‍​ഡ് സ്ക​​​ൾ​​​പ്പ്ച്ച​​​ർ) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 20 വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ 24 വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ 28 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.

16 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ജ​​​ർ​​​മ​​​ൻ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.