University News
അ​ലൂ​മ്നി മീ​റ്റ് മാ​റ്റി
കോ​ട്ട​യം: എംജി സർവകലാശാല നാ​ളെ ന​ട​ത്താ​നി​രു​ന്ന ഗ്ലോ​ബ​ൽ അ​ലൂ​മ്നി മീ​റ്റ് മാ​റ്റിവ​ച്ചു. പു​തു​ക്കി​യ തീയ​തി പി​ന്നീ​ട് അ​റി​യി​ക്കും.