University News
ബി​​എ​​ഡ് പ്ര​​വേ​​ശ​​നം അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
കാ​​ലി​​ക്ക​​ട്ട് സ​​ര്‍​വ​​ക​​ലാ​​ശാ​​ല 2021 അ​​ധ്യ​​യ​​ന വ​​ര്‍​ഷ​​ത്തെ ബി​​എ​​ഡ് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഓ​​ണ്‍​ലൈ​​ന്‍ ര​​ജി​​സ്ട്രേ​​ഷ​​ന്‍ ആ​​രം​​ഭി​​ച്ചു. അ​​പേ​​ക്ഷാ ഫീ​​സ് ജ​​ന​​റ​​ല്‍ വി​​ഭാ​​ഗം 555 രൂ​​പ​​യും എ​​സ്എ​​സ്, എ​​സ്ടി വി​​ഭാ​​ഗം 170 രൂ​​പ​​യു​​മാ​​ണ്. 21 വ​​രെ അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്കാം. സ്പോ​​ര്‍​ട്സ് ക്വാ​​ട്ട വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള റാ​​ങ്ക് ലി​​സ്റ്റ് ത​​യ്യാ​​റാ​​ക്കു​​ന്ന​​ത് കേ​​ര​​ള സ്റ്റേ​​റ്റ് സ്പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ലാ​​ണ്. സ്പോ​​ര്‍​ട്സ് ക്വാ​​ട്ട അ​​പേ​​ക്ഷ​​ക​​ര്‍ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റ് ഔ​​ട്ടും അ​​നു​​ബ​​ന്ധ​​രേ​​ഖ​​ക​​ളും സ്പോ​​ര്‍​ട്സ് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ പ​​ക​​ര്‍​പ്പു​​ക​​ളും സെ​​ക്ര​​ട്ട​​റി, കേ​​ര​​ളാ സ്റ്റേ​​റ്റ് സ്പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ല്‍, തി​​രു​​വ​​ന​​ന്ത​​പു​​രം 695001 എ​​ന്ന വി​​ലാ​​സ​​ത്തി​​ല്‍ അ​​യ​​ക്ക​​ണം. വി​​ഭി​​ന്ന​​ശേ​​ഷി, ക​​മ്യൂ​​ണി​​റ്റി സ്പോ​​ര്‍​ട്സ്, ഡി​​ഫ​​ന്‍​സ്, ടീ​​ച്ചേ​​ഴ്സ്, ഭാ​​ഷാ ന്യൂ​​ന​​പ​​ക്ഷം എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ള്‍​ക്ക് ഓ​​ണ്‍​ലൈ​​ന്‍ അ​​ലോ​​ട്ട്മെ​​ന്‍റ് ഉ​​ണ്ടാ​​കി​​ല്ല. ഈ ​​വി​​ഭാ​​ഗ​​ക്കാ​​രു​​ടെ റാ​​ങ്ക് ലി​​സ്റ്റ് കോ​​ള​​ജു​​ക​​ളി​​ലേ​​ക്ക് ന​​ല്‍​കു​​ക​​യും അ​​ത​​ത് കോ​​ള​​ജു​​ക​​ള്‍ പ്ര​​വേ​​ശ​​നം ന​​ല്‍​കു​​ക​​യും ചെ​​യ്യും. മാ​​നേ​​ജ്മെ​​ന്‍റ് ക്വാ​​ട്ട​​യി​​ല്‍ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ ഓ​​ണ്‍​ലൈ​​ന്‍ ര​​ജി​​സ്ട്രേ​​ഷ​​നു പു​​റ​​മേ കോ​​ള​​ജി​​ലും അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്കേ​​ണ്ട​​താ​​ണ്. മ​​റ്റ് വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ വെ​​ബ്സൈ​​റ്റി​​ല്‍. ഫോ​​ണ്‍ 0494 2407016, 017.

സ്പെ​​ഷ​​ല്‍ ബി​​എ​​ഡ് പ്ര​​വേ​​ശ​​നം

2021 അ​​ധ്യ​​യ​​ന വ​​ര്‍​ഷ​​ത്തെ സ്പെ​​ഷ​​ല്‍ ബി​​എ​​ഡ് പ്ര​​വേ​​ശ​​ന​​ത്തി​​ന് ഓ​​ണ്‍​ലൈ​​ന്‍ ര​​ജി​​സ്ട്രേ​​ഷ​​ന്‍ തു​​ട​​ങ്ങി. അ​​പേ​​ക്ഷാ ഫീ​​സ് ജ​​ന​​റ​​ല്‍ വി​​ഭാ​​ഗം 555 രൂ​​പ​​യും എ​​സ്‌​​സി, എ​​സ്ടി വി​​ഭാ​​ഗം 170 രൂ​​പ​​യു​​മാ​​ണ്. 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ വെ​​ബ്സൈ​​റ്റി​​ല്‍. ഫോ​​ണ്‍ 0494 2407016, 017.

ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പി​​ജി അ​​പേ​​ക്ഷ തി​​രു​​ത്താം

കാ​​ലി​​ക്ക​​ട്ട് സ​​ര്‍​വ​​ക​​ലാ​​ശാ​​ല ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പി​​ജി പ്ര​​വേ​​ശ​​നം ഫൈ​​ന​​ല്‍ അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ച്ച​​വ​​ര്‍​ക്ക് അ​​പേ​​ക്ഷ​​യി​​ല്‍ തി​​രു​​ത്ത​​ല്‍ വ​​രു​​ത്താ​​ന്‍ 17 വ​​രെ അ​​വ​​സ​​രം. ര​​ജി​​സ്റ്റ​​ര്‍ ന​​മ്പ​​ര്‍, ഫോ​​ണ്‍ ന​​മ്പ​​ര്‍, ഇ​​മെ​​യി​​ല്‍ ഐ​​ഡി ഓ​​പ്ഷ​​നു​​ക​​ള്‍ കൂ​​ട്ടി​​ച്ചേ​​ര്‍​ക്ക​​ലു​​ക​​ള്‍ എ​​ന്നി​​വ ഒ​​ഴി​​കെ എ​​ല്ലാം ലോ​​ഗി​​ന്‍ ചെ​​യ്ത് തി​​രു​​ത്താം. തി​​രു​​ത്ത​​ല്‍ വ​​രു​​ത്തി അ​​പേ​​ക്ഷ ഫൈ​​ന​​ല്‍ സ​​ബ്മി​​റ്റ് ചെ​​യ്ത​​തി​​നു ശേ​​ഷം പ്രി​​ന്‍റ് ഔ​​ട്ട് എ​​ടു​​ത്ത് സൂ​​ക്ഷി​​ക്ക​​ണം.

പു​​തി​​യ രീ​​തി​​യി​​ല്‍ ചോ​​ദ്യ​​ക്ക​​ട​​ലാ​​സ് ഒ​​രു​​ക്കാ​​ന്‍ ശി​​ല്പ​​ശാ​​ല

കാ​​ലി​​ക്ക​​ട്ട് സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ല്‍ പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ര്‍​ഷം മു​​ത​​ല്‍ ന​​ട​​പ്പാ​​ക്കു​​ന്ന ഔ​​ട്ട് കം ​​ബേ​​സ്ഡ് എ​​ഡ്യു​​ക്കേ​​ഷ​​ന്‍ (ഒ​​ബി​​ഇ) പാ​​ഠ്യ​​പ​​ദ്ധ​​തി​​യു​​ടെ ചോ​​ദ്യ​​ക്ക​​ട​​ലാ​​സ് ത​​യ്യാ​​റാ​​ക്കു​​ന്ന​​തി​​ന് അ​​ധ്യാ​​പ​​ക​​ര്‍​ക്കാ​​യി ശി​​ല്പ​​ശാ​​ല തു​​ട​​ങ്ങി. വി​​ദ്യാ​​ര്‍​ഥി കേ​​ന്ദ്രീ​​കൃ​​ത​​വും അ​​വ​​രു​​ടെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തി​​ന് സാ​​ധ്യ​​ത ന​​ല്‍​കു​​ന്ന​​തു​​മാ​​ണ് ഒ​​ബി​​ഇ. സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ ആ​​ഭ്യ​​ന്ത​​ര​​ഗു​​ണ​​നി​​ല​​വാ​​ര സ​​മി​​തി​​യും എ​​ജ്യു​​ക്കേ​​ഷ​​ന്‍ വി​​ഭാ​​ഗ​​വും ചേ​​ര്‍​ന്നാ​​ണ് പ​​രി​​പാ​​ടി ന​​ട​​ത്തു​​ന്ന​​ത്. 24 വ​​രെ ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​എം.​​കെ. ജ​​യ​​രാ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഐ​​ക്യു​​എ​​സി ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​പി. ശി​​വ​​ദാ​​സ​​ന്‍, ഡോ. ​​എ. ഹ​​മീ​​ദ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഡോ. ​​എ.​​ഐ. യ​​ഹി​​യ ആ​​മു​​ഖ വി​​ഷ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു.

സി​​ൻ​​ഡി​​ക്ക​​റ്റ് മീ​​റ്റിം​​ഗ്

കാ​​ലി​​ക്ക​​ട്ട് സ​​ര്‍​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്ക​​റ്റ് മീ​​റ്റിം​​ഗ് 22ന് ​​രാ​​വി​​ലെ 10 മ​​ണി​​ക്ക് സെ​​ന​​റ്റ് ഹൗ​​സി​​ല്‍ ന​​ട​​ക്കും.

എ​​ന്‍​എ​​സ്എ​​സ് ഗ്രേ​​സ്മാ​​ര്‍​ക്ക് അ​​പേ​​ക്ഷ

നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ ബി​​എ​​സ്‌​​സി, ബി​​സി​​എ ഏ​​പ്രി​​ല്‍ 2020 പ​​രീ​​ക്ഷ​​യി​​ല്‍ എ​​ന്‍​എ​​സ്എ​​സ് ഗ്രേ​​സ്മാ​​ര്‍​ക്കി​​ന് അ​​ര്‍​ഹ​​ത​​യു​​ള്ള​​വ​​ര്‍ 15ന് ​​മു​​മ്പാ​​യി പ​​രീ​​ക്ഷാ​​ഭ​​വ​​ന്‍ ബി​​എ​​സ്‌​​സി വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്ക​​ണം. അ​​പേ​​ക്ഷാ​​ഫോ​​റം സ​​ര്‍​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ല്‍ ല​​ഭ്യ​​മാ​​ണ്.

പ​​രീ​​ക്ഷാ ഫ​​ലം

സി​​യു​​സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി ആ​​റാം സെ​​മ​​സ്റ്റ​​ര്‍ ബി​​എ​​സ്‌​​സി അ​​ക്വാ ക​​ള്‍​ച്ച​​ര്‍, ഫാ​​മി​​ലി ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​റ്റി സ​​യ​​ന്‍​സ് ഏ​​പ്രി​​ല്‍ 2021 പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
അ​​വ​​സാ​​ന​​വ​​ര്‍​ഷ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് ഏ​​പ്രി​​ല്‍ 2020 റ​​ഗു​​ല​​ര്‍, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ര്‍​മൂ​​ല്യ​​നി​​ര്‍​ണ​​യ​​ത്തി​​ന് 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
അ​​വ​​സാ​​ന​​വ​​ര്‍​ഷ എം​​എ സം​​സ്കൃ​​ത സാ​​ഹി​​ത്യ (സ്പെ​​ഷ​​ല്‍) ഏ​​പ്രി​​ല്‍ 2020 റ​​ഗു​​ല​​ര്‍, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ര്‍​മൂ​​ല്യ​​നി​​ര്‍​ണ​​യ​​ത്തി​​ന് 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ള്‍, എ​​സ്ഡി​​ഇ, പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ന്‍ സി​​യു​​സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി 2016 മു​​ത​​ല്‍ 2018 വ​​രെ പ്ര​​വേ​​ശ​​നം നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ ബി​​രു​​ദ കോ​​ഴ്സു​​ക​​ളു​​ടെ ഏ​​പ്രി​​ല്‍ 2021 സ​​പ്ലി​​മെ​​ന്‍റ​​റി ഇം​​പ്രൂ​​വ്മെ​​ന്‍റ് പ​​രീ​​ക്ഷ​​ക​​ളും 2015 മു​​ത​​ല്‍ 2018 വ​​രെ പ്ര​​വേ​​ശ​​നം ഏ​​പ്രി​​ല്‍ 2020 കോ​​വി​​ഡ് സ്പെ​​ഷ​​ല്‍ റ​​ഗു​​ല​​ര്‍, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ് പ​​രീ​​ക്ഷ​​ക​​ളും 23ന് ​​തു​​ട​​ങ്ങും. മൂ​​ന്നാം സെ​​മ​​സ്റ്റ​​ര്‍ എം​​എ​​ച്ച്എം ന​​വം​​ബ​​ര്‍ 2019 റ​​ഗു​​ല​​ര്‍ പ​​രീ​​ക്ഷ 20ന് ​​തു​​ട​​ങ്ങും.

പ​​രീ​​ക്ഷാ അ​​പേ​​ക്ഷ

2019 സ്കീം, 2019 ​​പ്ര​​വേ​​ശ​​നം നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ എം​​എ​​സ്‌​​സി റേ​​ഡി​​യേ​​ഷ​​ന്‍ ഫി​​സി​​ക്സ് ജൂ​​ലൈ 2021 പ​​രീ​​ക്ഷ​​ക്ക് പി​​ഴ കൂ​​ടാ​​തെ 17 വ​​രെ​​യും 170 രൂ​​പ പി​​ഴ​​യോ​​ടെ 20 വ​​രെ​​യും ഫീ​​സ​​ട​​ച്ച് 22 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം.

പു​​ന​​ര്‍​മൂ​​ല്യ​​നി​​ര്‍​ണ​​യം

നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ ബി​​എ​​സ്‌​​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി ഏ​​പ്രി​​ല്‍ 2020 പ​​രീ​​ക്ഷ​​യു​​ടെ പു​​ന​​ര്‍​മൂ​​ല്യ​​നി​​ര്‍​ണ​​യ​​ത്തി​​ന് 15 വ​​രെ​​യും ആ​​റാം സെ​​മ​​സ്റ്റ​​ര്‍ ബി​​എ​​സ്‌​​സി, ബി​​സി​​എ ഏ​​പ്രി​​ല്‍ 2021 പ​​രീ​​ക്ഷ​​ക​​ളു​​ടെ പു​​ന​​ര്‍​മൂ​​ല്യ​​നി​​ര്‍​ണ​​യ​​ത്തി​​ന് 24 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. ലി​​ങ്ക് വെ​​ബ്സൈ​​റ്റി​​ൽ.
More News