University News
കു​​​സാ​​​റ്റി​​​ല്‍ ഒ​​​ഴി​​​വു​​​ക​​​ള്‍
ക​​​ള​​​മ​​​ശേ​​​രി: കു​​​സാ​​​റ്റി​​​നു കീ​​​ഴി​​​ല്‍ കേ​​​ന്ദ്ര ഭൗ​​​മ​​​ശാ​​​സ്ത്ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന അ​​​ഡ്വാ​​​ന്‍​സ്ഡ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ അ​​​റ്റ്‌​​​മോ​​​സ്‌​​​ഫെ​​​റി​​​ക് റ​​​ഡാ​​​ര്‍ റി​​​സ​​​ര്‍​ച്ചി​​​ല്‍ റി​​​സ​​​ര്‍​ച്ച് അ​​​സോ​​​സി​​​യേ​​​റ്റി​​​ന്‍റെ​​​യും, ജൂ​​​നി​​​യ​​​ര്‍ റി​​​സ​​​ര്‍​ച്ച് ഫെ​​​ലോ​​​യു​​​ടെ​​​യും ഓ​​​രോ താ​​​ത്കാ​​​ലി​​​ക ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ര്‍​പ്പു​​​ക​​​ൾ സ​​​ഹി​​​തം [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ 20നു ​​​മു​​​ന്പ് ല​​​ഭി​​​ക്ക​​​ണം. വെ​​​ബ്‌​​​സൈ​​​റ്റ്: https://cusat.ac.in.
More News