University News
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം
ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള​​​തും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത​​​തു​​​മാ​​​യ ചെ​​​ർ​​​ക്ക​​​ള മാ​​​ർ​​​ത്തോ​​മ്മ കോ​​​ള​​​ജി​​​ലെ ബി​​​കോം കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് 2021 22 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഈ​​മാ​​സം 24 വ​​​രെ കോ​​​ള​​​ജി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് കോ​​​ള​​​ജു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം. ഫോ​​​ൺ: 04994282858, 282382,284612 (www.marthoma.ac.in ).

റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

പ​​​ഠ​​​ന​​വ​​​കു​​​പ്പു​​​ക​​​ളി​​​ലെ 2021 പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ന​​​ട​​​ത്തി​​​യ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഇ​​​ത് www.admission.kannuruniversity.ac.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പി​​ജി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ലി​​​ങ്കി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. Sure & Waiting list ല്‍ ​​​ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് അ​​​ഡ്മി​​​ഷ​​​ന്‍ സെ​​​ല​​​ക്‌​​ട് മെ​​​മ്മോ candidate login ചെ​​​യ്ത് 16 മു​​​ത​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കും. അ​​​തി​​​നാ​​​ല്‍ അ​​​പേ​​​ക്ഷ​​​ക​​​ര്‍ candidate login പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തും Sure & Waiting list ല്‍ ​​​ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ര്‍ സെ​​​ല​​​ക്‌​​ട് മെ​​​മ്മോ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട​​​തും മെ​​​മ്മോ​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് അ​​​ത​​​ത് വ​​​കു​​​പ്പു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​തു​​​മാ​​​ണ്. ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​റു​​​ക​​​ൾ: 04972715261, 7356948230. email id: deptsws<\@>kannuruniv.ac.in.

ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ്

15 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​കോം, എം​​​എ​​​സ്‌​​സി, ​എം​​​എ​​​സ്ഡ​​​ബ്ല്യു, എം​​​എ ജേ​​ർ​​​ണ​​​ലി​​​സം ആ​​​ൻ​​​ഡ് മാ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ (റെ​​​ഗു​​​ല​​​ർ/​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി/​​ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്), ഒ​​​ക്‌​​ടോ​​​ബ​​​ർ 2020 പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ളി​​​ലെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​എം, എം​​​എ ഇം​​​ഗ്ലീ​​​ഷ്, എം​​​എ​​​സ്‌​​സി, ​എ​​​ൻ​​​വ​​​യോ​​​ൺ​​​മെ​​​ന്‍റ​​​ൽ സ​​​യ​​​ൻ​​​സ് റെ​​ഗു​​​ല​​​ർ/​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (മേ​​​യ് 2021) പ​​​രീ​​​ക്ഷാ​​​ഫ​​​ലം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പ​​​ക​​​ർ​​​പ്പി​​​നും 25 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ര​​​ണ്ടാം വ​​​ർ​​​ഷ അ​​​ഫ്സ​​​ൽ ഉ​​​ൽ ഉ​​​ല​​​മ പ്രി​​​ലി​​​മി​​​ന​​​റി (2019 അ​​​ഡ്മി​​​ഷ​​​ൻ) റ​​​ഗു​​​ല​​​ർ/​​​വി​​​ദൂ​​​ര​​വി​​​ദ്യാ​​​ഭ്യാ​​​സം പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഫ​​​ലം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. പു​​​നഃ​​​പ​​​രി​​ശോ​​​ധ​​​ന, ഫോ​​​ട്ടോ​​​കോ​​​പ്പി, സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ 28 വ​​​രെ സ്വീ​​​ക​​​രി​​​ക്കും. ഗ്രേ​​​ഡ് കാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ റി​​​സ​​​ൾ​​​ട്ടി​​​ന്‍റെ കോ​​​പ്പി എ​​​ടു​​​ത്തു സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്.

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ഫ​​​ലം

ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ ഇം​​​ഗ്ലീ​​​ഷ്, ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ഹി​​​ന്ദി, ഫി​​​ലോ​​​സ​​​ഫി, ജേ​​​ർ​​​ണ​​​ലി​​​സം ആ​​​ൻ​​​ഡ് മാ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ (ഏ​​​പ്രി​​​ൽ 2020) പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ഫ​​​ലം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.