University News
ബി​​രു​​ദ, ഇ​​ൻ​​റ​​ഗ്രേ​​റ്റ​​ഡ് പ്രോ​​ഗ്രാം പ്ര​​വേ​​ശ​​നം; മൂ​​ന്നാം അ​​ലോ​​ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
കോ​​ള​​ജു​​ക​​ളി​​ൽ ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കും വി​​വി​​ധ കോ​​ള​​ജു​​ക​​ൾ ന​​ട​​ത്തു​​ന്ന ഒ​​ന്നാം വ​​ർ​​ഷ ഇ​​ൻ​​റ​​ഗ്രേ​​റ്റ​​ഡ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​മു​​ള്ള കേ​​ന്ദ്രീ​​കൃ​​ത പ്ര​​വേ​​ശ​​ന​​ത്തി​​ന്‍റെ മൂ​​ന്നാം അ​​ലോ​​ട്ടു​​മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​ലോ​​ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഫീ​​സ് ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​ച്ച് അ​​ലോ​​ട്മെ​​ന്‍റ് മെ​​മ്മോ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് സൂ​​ക്ഷി​​ക്ക​​ണം. കൂ​​ടാ​​തെ കോ​​ള​​ജു​​മാ​​യി ഫോ​​ണ്‍​വ​​ഴി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​വേ​​ശ​​നം ഉ​​റ​​പ്പാ​​ക്ക​​ണം.

കോ​​വി​​ഡ് 19 വ്യാ​​പ​​നം​​മൂ​​ലം പൂ​​ർ​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​ൻ മോ​​ഡി​​ലാ​​യ​​തി​​നാ​​ൽ അ​​ലോ​​ട്ടു​​മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ കോ​​ള​​ജു​​ക​​ളി​​ൽ നേ​​രി​​ട്ട് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യേ​​ണ്ട​​തി​​ല്ല. താ​​ല്കാ​​ലി​​ക പ്ര​​വേ​​ശ​​നം തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ​​ർ കോ​​ള​​ജു​​ക​​ളി​​ൽ ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല. സ്ഥി​​ര/​​താ​​ൽ​​ക്കാ​​ലി​​ക പ്ര​​വേ​​ശ​​നം നേ​​ടി​​യ​​വ​​ർ പ്ര​​വേ​​ശ​​നം ഉ​​റ​​പ്പാ​​ക്കേ​​ണ്ട​​തും ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ സ്ലി​​പ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യേ​​ണ്ട​​തു​​മാ​​ണ്. മൂ​​ന്നാം അ​​ലോ​​ട്ടു​​മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ 17നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം പ്ര​​വേ​​ശ​​നം നേ​​ട​​ണം.

പ​​രീ​​ക്ഷ തീ​​യ​​തി

ഒ​​ന്നു​​മു​​ത​​ൽ നാ​​ലു​​വ​​രെ വ​​ർ​​ഷ ബി​​ഫാം (2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 24 ന് ​​ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2021 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​കോം മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2018 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2021 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഏ​​ഴാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 27 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2021 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ​​സ്‌​​സി. മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (2017, 2018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.
2020 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​കോം (സി​​എ​​സ്എ​​സ് 20152017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്/ 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2021 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​എ​​ഫ്ടി, ബി​​എ​​സ്ഡ​​ബ്ല്യു, ബി​​ടി​​ടി​​എം, സി​​ബി​​സി​​എ​​സ് മോ​​ഡ​​ൽ മൂ​​ന്ന് (2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, 2018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്/ ബെ​​റ്റ​​ർ​​മെ​​ന്‍റ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.