University News
തേ​വ​ര എ​സ്എ​ച്ചി​ല്‍ പി​ജി പ്ര​വേ​ശ​നം
കൊ​​​ച്ചി: തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ര്‍​ട്ട് കോ​​​ള​​​ജി​​​ല്‍ വി​​​വി​​​ധ ബി​​​രു​​​ദാ​​​ന്ത​​​ര​​​ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ര്‍ 22. വി​​​വി​​​ധ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ല്‍ പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഒ​​​ഴി​​​വു​​​ക​​ളു​​​ണ്ട്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ കോ​​​ള​​​ജ് വെ​​​ബ്സൈ​​​റ്റി​​ൽ.
More News