University News
കു​സാ​റ്റില്‍ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ലീ​​​ഗ​​​ല്‍ സ്റ്റ​​​ഡീ​​​സി​​​ല്‍ ലോ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പാ​​​ന​​​ലി​​​ല്‍ ഉ​​​ള്‍​ക്കൊ​​​ള്ളി​​​ക്കു​​​ന്ന​​​തി​​​നാ​​​യി യോ​​​ഗ്യ​​​രാ​​​യ​​​വ​​​രി​​​ല്‍ നി​​​ന്നും അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു.

www.cusat.ac.i n/careers.php , email: slsfacu lty@c usat. ac. in 04842575465/
More News