University News
എസ്ബി കോളജ്‌ യു​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ൽ സ്പോട്ട് അഡ്മിഷൻ
ച​​​ങ്ങ​​​നാ​​​ശേ​​​രി: എ​​​സ്ബി ഓ​​​ട്ടോ​​​ണ​​​മ​​​സ് കോ​​​ള​​​ജി​​​ൽ വി​​​വി​​​ധ യു​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ൽ സീ​​​റ്റൊ​​​ഴി​​​വു​​​ണ്ട്. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​ര​​​ത്തി​​​നു​​​മു​​​ന്പ് ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.sb college.ac.in
More News