University News
ഗ​സ്റ്റ് ല​ക്ചറ​ര്‍ ഒ​ഴി​വ്
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര​​​പ​​​ഠ​​​ന സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ (കു​​​ഫോ​​​സ്) ഫി​​​ഷ​​​റീ​​​സ്, മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, എ​​​ന്‍​ജി​​​നി​​​യ​​​റി​​​ഗ്, ഓ​​​ഷ്യ​​​ന്‍ സ​​​യ​​​ന്‍​സ് ഫാ​​​ക്ക​​​ല്‍​റ്റി​​​ക​​​ളി​​​ല്‍ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഗ​​​സ്റ്റ് ല​​​ക്ച​​​റര്‍​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീയ​​​തി ഈ ​​​മാ​​​സം 22. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ .