University News
മലയാള സർവകലാശാലയിൽ പിഎച്ച്ഡിക്ക് ജ​​​നു​​​വ​​​രി നാലുവരെ അപേക്ഷിക്കാം
തിരൂർ: തു​​​ഞ്ച​​​ത്ത് എ​​​ഴു​​​ത്ത​​​ച്ഛ​​​ൻ മ​​​ല​​​യാ​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​വി​​​ധ സ്കൂ​​​ളു​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന പൂ​​​ർ​​​ണ/​​​ഭാ​​​ഗി​​​ക സ​​​മ​​​യ പി​​​എ​​​ച്ച്ഡി കോ​​​ഴ്സു​​​ക​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​ത്തി​​​നു 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. ഒ​​​ബി​​​സി, പ​​​ട്ടി​​​ക​​​ജാ​​​തി​​​വ​​​ർ​​​ഗ, ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 50 ശ​​​ത​​​മാ​​​നം. ഗ്രേ​​​സ് മാ​​​ർ​​​ക്കു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജ​​​നു​​​വ​​​രി 15 ന്. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ നേ​​​രി​​​ട്ടോ ഓ​​​ൺ​​​ലൈ​​​ൻ/​​​ത​​​പാ​​​ൽ മു​​​ഖാ​​​ന്ത​​​ര​​​മോ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ജ​​​നു​​​വ​​​രി നാ​​​ലി​​​ന​​​കം ല​​​ഭി​​​ക്ക​​​ണം.
More News